Surprise Me!

BCCI to meet on October 24 to select India squad for Bangladesh series | Oneindia Malayalam

2019-10-22 388 Dailymotion

BCCI to meet on October 24 to select India squad for Bangladesh series<br />ബംഗ്ലാദേശിനെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വ്യാഴാഴ്ച പ്രഖ്യാപിച്ചേക്കും. മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ മടങ്ങിവരവ് ഈ പരമ്പരയില്‍ ഉണ്ടാവുമോയന്നാണ് ഏവരും ഉറ്റുനോക്കുന്നത്.മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന് ഈ പരമ്പരയില്‍ ഇന്ത്യ അവസരം നല്‍കുമോയെന്നാണ് മലയാളികള്‍ ഉറ്റുനോക്കുന്നത്.

Buy Now on CodeCanyon